Home
   Videos      Users      Groups  
Ta3reeb Tutorial Ctrl + g
         Videos Categories  
Related Tags: hadees - genarations - Holy - Prophet - Hazrat - hadith - forty - Hadees - Sharif - israr -
Sort by: -
Search :: Hadees
Results 1-3 for ' Hadees
  Pages: 
   1  
  





Video Description
ഹദീസിനെ നിഷേദിക്കുന്നവര്‍ ഇസ്ലാമില്‍ നിന്ന് പുറത്താണെന്ന് ..എം എം അക്ബര്‍.സ്വന്തം അനുയായികള്‍ തന്നെ സ്വഹീഹായ ഹദീസുകളെ തള്ളികളയുകയും ഹദീസുകള്‍ക്ക് ന്യൂനത കാണുകയും ചെയ്യുമ്പോള്‍ ഇനിയെങ്കിലും ഈ വിഷയത്തില്‍ അവര്‍ സ്വന്തം നേതാവിന്റെ വാക്കുകളെ കേള്‍ക്കാന്‍ അനുസരിക്കാന്‍ തയ്യാറാകണം. അതോടൊപ്പം ഖുര്‍ആനില്‍ എനിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത ഒരുപാട് വചനങ്ങള്‍ ഉണ്ടെന്നു അദ്ദേഹം പറയുന്നു. അപ്പോള്‍ അത് മനസ്സിലാക്കാന്‍ ഖുര്‍ആനെ കുറിച്ച് അറിയുന്ന പണ്ഡിതന്മാരില്‍ നിന്ന് മനസ്സിലാക്കാന്‍ അദ്ദേഹം തയ്യാറാവണം. സലഫി പ്രസ്ഥാനത്തില്‍ അതിനു യോഗ്യരായ ആളുകള്‍ ഇല്ലാത്തതിനാല്‍ യോഗ്യരായ ആളുകളെ കണ്ടെത്തി അതൊക്കെ അദ്ദേഹം മനസ്സിലാക്കാന്‍ ഇനിയും വൈകരുത്. കാരണം ഒരു പ്രസ്ഥാനത്തിന്റെ നേതാവാണ്‌ അദ്ദേഹം. അതിനാല്‍ ഖുര്‍ആനില്‍ അല്ലാഹു തആലാ കല്പിച്ചതു പ്രവര്‍ത്തിക്കാന്‍ ഇനിയെങ്കിലും അദ്ദേഹം തയ്യാറാവണമെന്ന് അദ്ദേഹത്തോട് ഈ അവസരത്തില്‍ ഉണര്‍ത്തുകയാണ്. الرَّحْمَنُ فَاسْأَلْ بِهِ خَبِيرًا.ആ കാരുണ്യവാനെ കുറിച്ച് അറിയാന്‍ അഗാത ജ്ഞാനമുള്ളവരോട് ചോദിക്കണം എന്ന് അല്ലാഹു ഉണര്‍ത്തുന്നു. അങ്ങിനെ അല്ലാഹുവിനെ കുറിച്ചും, ഖുര്‍ആനെ കുറിച്ചും, ദീനിനെ കുറിച്ചും അഗാത ജ്ഞാനമുള്ള അവന്റെ ഔലിയാക്കളായ മശാഇഖന്മാരെ അദ്ദേഹം സമീപിച്ചു കൊണ്ട് ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇനിയും വൈകരുത് . ഈ വിഷയം അനുയായികള്‍ അദ്ദേഹത്തെ ഉണര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. noori@silsilanooriyya.com

Categories : English- أنجليزي 
Added: 2108 days ago by mohammediqbal
Runtime: 0.00 | Views: 1073 | Comments: 0
Not yet rated
Video Description
40 Sayings of Holy Prophet Hazrat Muhammad S.A.W.W P.B.U.H Hadith forty Hadees Sharif

Added: 3034 days ago by IamMuslim
Runtime: 0.00 | Views: 3883 | Comments: 0
Not yet rated
Video Description
This is an excerpt from the lectures Dr. Sahab delivered in Mumbai The title of the lecture was Ummate muslima ka maazi haal aur mustaqbil past present and future of musilms

Tags: israr
Added: 3043 days ago by IamMuslim
Runtime: 0.00 | Views: 1865 | Comments: 0
Not yet rated



Pages: 
   1  
     
About us   |   Help  |   Terms of use & DMCA   |   Privacy Policy   |   RSS Feed   |   Contact us   |   Tags   |   Guestbook   |   Media & Press   |   Volunteer   |   Links
 
Copyright © 2006-2017 MuslimVideo.com. All rights reserved for everyone to use for free.
Disclaimer: The contents on this website do not necessarily reflect the views of MuslimVideo.com